Entertainment

നടി ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി
Entertainment, National

നടി ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി

മുംബൈ: തെന്നിന്ത്യൻ സിനിമാതാരം ഹൻസിക മൊത്വാനിയും ബിസിനസ്സുകാരനായ സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. പരസ്പര സമ്മതത്തോടെ ഇരുവരും സമർപ്പിച്ച ഹർജി പരിഗണിച്ച മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. രണ്ടു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് താരദമ്പതികൾ വേർപിരിഞ്ഞത്. ​ഒത്തുചേർന്നു പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിവാഹശേഷം ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. നിരന്തരമായ തർക്കങ്ങളെത്തുടർന്ന് 2024 ജൂലൈ 2 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ​2022…

Entertainment, Kerala

മലയാള സിനിമയുടെ ചരിത്രം തിരുത്താൻ എൽക്ലാസിക്കോ എത്തുന്നു..

    നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്     വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മലയാള സിനിമയിൽ പുതുമകളുടെ കയ്യൊപ്പുകൾ തീർത്ത നിരവധി അതുല്യ കലാകാരന്മാർ ഉണ്ട് നമുക്ക്.. വെള്ളിത്തിരയുടെ ഓർമതാളുകളിൽ അവയെല്ലാം ചരിത്രങ്ങളായി നിലനിക്കുകയും ചെയ്യുന്നുണ്ട്… അടുത്ത കാലങ്ങളിൽ നവാഗത സംവിധായകരുടെ സൃഷ്ടികൾ മലയാളക്കര ചേർത്ത് പിടിച്ചതും നമ്മൾ കണ്ടതാണ്.. കനകം വിളയുന്ന കാഞ്ഞിരപ്പള്ളി പണ്ടേ മലയാള സിനിമക്ക് ഒരു വസന്തം തന്നെയായിരുന്നു… അതിൽ ഒരു പൊൻ തൂവൽകൂടി ചാർത്താൻ…

Entertainment, Kerala

മീനാക്ഷി പ്രധാന കഥാപാത്രമാകുന്ന അനു പുരുഷോത്ത് ചിത്രം ‘സൂപ്പർ ജിമ്നി ‘ തിയേറ്ററുകളിലേയ്‌ക്ക്

    റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത്. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന *സൂപ്പർ ജിമ്നി* ക്യാക്റ്റസ് സിനിമാക്സ് തിയറ്ററിൽ ജനുവരി 24 തിയറ്ററിൽ എത്തിക്കുന്നു. സിനിമ പ്രേക്ഷകരിലേയ്ക്ക് ലഹരിമാഫിയ താവളമാക്കിയ ഒരു ഗ്രാമീണകോളനിയെ താവളമാക്കിയിരിക്കുന്നു അതിനെ മോചിപ്പിക്കാൻ ശ്രമിക്കുന്ന പെൺ കുട്ടിയുടെ അതിജീവനത്തിന്റെ കഥ. എം ബി. ബി. എസ് വിദ്യാർത്ഥി ലഹരി മാഫിയയുടെ കൈയിൽ പ്പെട്ട് കുടുംബവും ബന്ധങ്ങളും നഷ്ടപ്പെടു പോകുന്നു.   ലഹരിയുടെ ദൂഷ്യം ചൂണ്ടിക്കാട്ടുന്ന ചിത്രത്തിൽ മീനാക്ഷി…

November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

      Desiya Shabdam is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9447062027
    Email : mail@desiyashabdam.com
    Address : Desiya Shabdam, Postoffice Jn, Manakadu PO, Thiruvananthapuram, Kerala – 695009